റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനത്തേക്കാളേറെ ശ്രദ്ധനേടിയ ഒന്നായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ വീഴ്ചകള്‍. ഈ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നിരവധി കാഴ്ചവെച്ചുവെങ്കിലും. എല്ലാ മത്സരങ്ങളിലും തനിക്കെതിരായ ഫൗളിനെ ഓവറാക്കി കാണിക്കുന്ന നെയ്മറെ പരിഹസിച്ച് മുന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരുന്നു. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നെയ്മറിപ്പോൾ.
Neymar responds to criticism over behavior at 2018 World Cup
#Neymar